You are Here : Home / News Plus

ഭരിയ്ക്കുന്ന പഞ്ചായത്തിലും ബിജെപി തകര്‍ന്നടിഞ്ഞു; തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തരംഗം

Text Size  

Story Dated: Thursday, May 31, 2018 07:17 hrs UTC



 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടകള്‍ തകര്‍ന്നു. ബിജെപി ഭരിച്ച ഏക പഞ്ചായത്തായ തിരുവന്‍വണ്ടൂരില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 വോട്ടിന് എന്‍ഡിഎ തിരുവന്‍വണ്ടൂരില്‍ ലീഡ് ചെയ്തിരുന്നു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായി. എന്നാല്‍ ഇത്തവണ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 208 വോട്ടിന്റെ ലീഡ് എല്‍ഡിഎഫ് നേടി.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.