ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ പ്രദേശത്ത് മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍ അനുവദിക്കരുതെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഭവ്നഗറില്‍ ഒരു മുസ്ലീം വ്യാപാരി വാങ്ങിയ വീട് ഉപരോധിക്കാന്‍ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു തൊഗാഡിയ.
Comments