മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി ആന്‍ ആഗസ്റ്റിന്. അച്ഛന് അഗസ്റ്റിന് അവാര്‍ഡ് സമര്‍പ്പിക്കുന്നു. അവാര്‍ഡ് ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ട്ടിസ്റ്റിലെ മികച്ച വേഷം സമ്മാനിച്ചതിന് സംവിധായകന് ശ്യാമപ്രസാദിനോട് നന്ദിപറയുന്നുവെന്നും ആന്‍ അഗസ്റ്റിന് കൊച്ചിയില്‍ പറഞ്ഞു.
Comments