തിരുവനന്തപുരത്ത് രാത്രികാല പെട്രോളിംഗിന് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ആഭ്യന്തരവകുപ്പ് കുതിരകളെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാകാനിരിക്കുന്ന പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments