കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പരാമര്‍ശം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്. പിണറായിയുടെ പരാമര്‍ശത്തിന് കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ ബേബി മറുപടി പറയണം. ഇത്തരം പരാമര്‍ശങ്ങള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണെന്നും പ്രേമചന്ദ്രന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments