സോഷ്യലിസ്റ്റ് ജനത നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.പി.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരേയാണ് പരാതി നല്കാന് തീരുമാനിച്ചതെന്ന് ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
Comments