ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് എത്തി. കാസര്‍ഗോഡ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു രണ്ടിനു കട്ടപ്പനയിലും വൈകുന്നേരം മൂന്നിനു ചെങ്ങന്നൂരിലും നാലിന് ആറ്റിങ്ങലിലും പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ പങ്കെടുക്കും.
Comments