കോട്ടയം: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പിന്നില്‍ 25 കോടിയുടെ അഴിമതിയുണ്ടെന്ന സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍െറ ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി. എല്‍.ഡി.എഫ് ഭരണകാലത്തെ അനുഭവം കൊണ്ടാണ് കോടിയേരി ആരോപണം ഉന്നയിക്കുന്നത്. കോടിയേരി തെളിവുകള്‍ ഹാജരാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments