ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായുള്ള കോടിയേരിയുടെ കൂടിക്കാഴ്ചയ്ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഹാറൂണ്‍ റഷീദുമായുള്ള കൂടിക്കാഴ്ച എന്തിനാണ് കോടിയേരി മറച്ചുവെച്ചതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കണം. വിവാഹക്ഷണക്കത്ത് പിടിച്ചുവാങ്ങുന്ന പോലെയാണ് കോടിയേരി അവിടെ നിന്നും പോയതെന്നും അദ്ദേഹം പറഞ്ഞു.
2014 ഫെബ്രുവരി 28ന് ദില്ലിയിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടി.വി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Comments