രണ്ട് ലോക്കോ പൈലറ്റുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി. 140 കിലോമീറ്റര്‍ വരുന്ന എറണാകുളം - കൊല്ലം റൂട്ടില്‍ രാത്രി സര്ഡവീസിന് രണ്ട് ഡ്രൈവര്‍മാരെ നിയമിക്കണണെന്ന ലോക്കോ പൈലറ്റുമാരുടെ ആവശ്യം റയില്‍വെ നിരസിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ പണിമുടക്കിയിരുന്നു. ഡ്രൈവര്‍മാരായ എം.കെ അബ്ദുറഹ്മാന് , എ.ഡി സെന്‍കുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. എറണാകുളത്ത് നിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും രണ്ട് മെമു സര്‍വീസുകളാണുള്ളത്. ഡ്രൈവര്‍മാരുമായി റയില്‍വേ അധികൃതര്‍ ചര്‍ച്ച തുടരുകയാണ്.
Comments