തൊടുപുഴയിലെ ന്യുമാന് കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍ ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി ഓട്ടോ ഡ്രൈവറായി.പൊഫ.ടി.ജെ ജോസഫിനെ അനുകൂലിച്ചതിന്റെ പേരിലാണ് സ്റ്റീഫന്‍ ചേരിയില്‍ സസ്പെന്‍ഷനിലായത്.ബോട്ടണി വിഭാഗത്തില്‍ അധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റമ്ബറില് കോളജില്‍ നടന്ന ഒരു സെമിനാറിലാണ് ടി.ജെ ജോസഫിനെ അനുകൂലിച്ച് സംസാരിച്ചത്,. ഭാര്യക്ക് ജോലിയില്ല മക്കള്‍ മൂന്ന് . ജീവിക്കാന്‍ എന്തെങ്കിലും വേണം.പിന്നെ കാക്കി തന്നെ ശരണം.നേരത്തെ ഓട്ടൊ ലൈസന്‍സ് എടുത്തത് തുണയായി .
Comments