കൊല്ലം:ആദ്യ കാലുമാറ്റക്കാരനായ ശെല്‍വരാജിന്റെ മാതൃക ആര്.എസ്.പി എം.എല്‍.എമാര്‍ സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. കൊല്ലത്ത് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.34 വര്‍ഷത്തെ ബന്ധം കെ.പി.സി.സി ഓഫീസിലെ ഒരു ദിവസത്തെ ഉറക്കം കൊണ്ട് പ്രേമചന്ദ്രന് മറന്നുപോയെന്നും വി.എസ് കുറ്റപ്പെടുത്തി.
Comments