ഇന്ധന വില വെള്ളിയാഴ്ചയും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്ത് 83.30 രൂപയാണ് വെള്ളിയാഴ്ചത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്.
Comments