മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് തുടരുകയാണ്. സംസ്ഥാനത്തെമ്പാടും മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിയ്ക്കുന്നത്. ഉച്ചയോടെ പല മണ്ഡലങ്ങളിലും 35 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലെല്ലാം പോളിംഗ് ബൂത്തുകളിലെല്ലാം നല്ല തിരക്കാണ്.
Comments