ആര് എസ് പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ചില്ലുകളും വാതിലും അക്രമികള്‍ തകര്‍ത്തു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ലെനിന്റെ പ്രതിമ നീക്കംചെയ്തിട്ടുമുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
You are Here : Home / News Plus
Story Dated: Friday, June 13, 2014 03:32 hrs UTC

Comments