ഇന്‍ഫോസിസിന് പുതിയ മോധാവി. വിശാല്‍ ശിഖയായിരിക്കും ഇനി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറും.നേരത്തെ എസ്എപി എജിയിലെ എക്സിക്യൂട്ടീവ് ബോര്‍ഡ് മെന്പര് ആയിരുന്നു വിശാല്‍.ഇടവേളക്ക് ശേഷം ഇന്‍ഫോസിസില്‍ തിരിച്ചെത്തിയ നാരായണ മൂര്‍ത്തിയെ എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി. ചെയര്മാന് എമിററ്റസ് എന്നതായിരിക്കും അദ്ദേഹം.. ഓഗസ്റ്റ് 1 നു ചുമതലയേല്‍ക്കും. കമ്പനിയുടെ സ്ഥാപകരില്‍ ഒരാളല്ലാത്ത വ്യക്തിയെ മേധാവിയാക്കുന്നത് ഇതാദ്യമാണ്.
Comments