തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണു് കാണിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എന്നാല്‍ അതുകൊണ്ടൊന്നും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നുള്ള പ്രസ്താവന ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്. ഇത് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനുള്ള മുന്നറിയിപ്പാണെന്നും പിണറായി പറഞ്ഞു.
Comments