വി.ടി ബല്‍റാം എം.എല്‍.എ ഇടുക്കി ബിഷപ്പിനെതിരെ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ഇടുക്കിയി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രസ്താവന അനവസരത്തില്‍ ഉള്ളതായിരുന്നു. ബിഷപ്പുമായുള്ള അഭിപ്രായ വ്യത്യാസം താന്‍ പരിഹരിച്ചു. ഇടുക്കി രൂപതയുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഡീന്‍ കുര്യാക്കൊസ് പറഞ്ഞു
Comments