കേരളാ സ്ട്രൈക്കേഴ്സ് താരങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ താരങ്ങള്തിരെ എയര്‍ഹോസ്റ്റസ്. താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചതായി എയര്‍ഹോസ്റ്റസ് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. എന്നാല്‍ അവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പരാതി നല്‍കും. താരങ്ങള്‍ ഫ്ളൈറ്റില്‍ കൂവുകയും ബഹളം വെയ്ക്കുകയും ചെയ്തുവെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു.
Comments