നയപരമായ കാര്യങ്ങളില്‍ സമൂദായ സംഘടനകള്‍ അടക്കമുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയ തലത്തിലാവണം. പൊതുവായ കാര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാവരുടെയും അഭിപ്രായം ഉള്‍ക്കൊണ്ടാവണം തീരുമാനം എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Comments