ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥിയായി എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും. തിരുവനന്തപുരത്ത് അജിത് ജോയിയാണ് സ്ഥാനാര്‍ത്ഥി.
ആംആദ്മിയുടെ ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.
You are Here : Home / News Plus
Story Dated: Saturday, March 01, 2014 09:15 hrs UTC

Comments