കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി 12 പേര് മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ദിവ- സാവന്ത്വാടി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനും രണ്ട് കോച്ചുകളുമായി പാളം തെറ്റിയത്.
മുംബൈ -ഗോവ റൂട്ടില്‍ റായ്ഗഡിനു സമീപം ഞായറാഴ്ച പത്തു മണിയോടെയാണ് അപകടം നടന്നത്.
Comments