കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനു യോഗ ഗുരു ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു. ലക്നോവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാംദേവ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ദളിതരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി പോയത് ഹണിമൂണിനും അവധിക്കാലം ചിലവഴിക്കാനുമാണെന്നാണ് രാംദേവ് പറഞ്ഞത്.
Comments