രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 26 ന് പരിഗണിക്കും. കേസിലെ 7 പ്രതികളുടെ മോചനത്തിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവരില്‍ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കേസിലെ എല്ലാ പ്രതികളെയും മോചിപ്പിച്ച് കൊണ്ട് തമിഴ്നാട് സര്‍ക്കാരാണ് ഉത്തരവിറക്കിയത്.
Comments