അരീക്കോട് ഊര്ങ്ങാട്ടീരിക്കടുത്ത് ചേലക്കോട് ബൈക്ക് ടിപ്പര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. ഊര്‍ങ്ങാട്ടേരി മാടശ്ശേരി ജലാലുദ്ദീന്‍ (20) സഹോദരി ജസീന (26) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കല്ലില്‍ തട്ടി ടിപ്പര്ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.
Comments