കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഇടുക്കി, വയനാട് ജില്ലകളില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും കണ്ണൂരിലെ ആറളത്തും പത്തനംതിട്ടയിലെ റാന്നി, കോന്നി താലൂക്കുകളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments