ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്ന സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയും ലെഹ്ലിയില്‍ താമസക്കാരനുമായ സുനില്‍കുമാറിനെ(33)യാണ് മൊഹാലി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 16 ചൊവ്വാഴ്ചയാണ് ബിഹാര്‍ സ്വദേശിനിയായ റാണിദേവി(26)യെ സുനില്‍കുമാര്‍ കൊലപ്പെടുത്തിയത്
Comments