ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഇന്ത്യൻ ഭരണഘടനയുണ്ടാകുന്നതിനും മുമ്പുള്ള വിശ്വാസമാണിത്. അത്തരം വിശ്വാസങ്ങള്‍ തിരുത്താനാകില്ല. സർക്കാർ പക്വതയോടെ ഇടപെട്ടില്ലെങ്കിൽ തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തിൽ ഉണ്ടായത് പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാകുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
Comments