ഇന്ത്യന്‍ പൗരരായ ആരേയും ഒഴിവാക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അസമിലെ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ആരും ആശങ്കപ്പെടേണ്ടതില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് പൗരത്വം തെളിക്കുന്ന രേഖകള്‍ ഹാജരാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments