തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കരുണാനിധിയുടെ (94) നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ അദ്ദേഹം സ്വന്തം വസതിയിലാണുള്ളത്.
Comments