ലൈംഗിക പീഡനപരാതിയിൽ കീഴടങ്ങാനുള്ള നിർദേശം വൈദികർക്ക് നൽകിയതായി സഭാ നേതൃത്വം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഓർത്തഡോക്സ് സഭ ട്രസ്റ്റി പ്രതികരിച്ചു. ലൈംഗിക പീഡനപരാതിയിൽ ഫാ.ജെയ്സ്.കെ.ജോർജ്ജ്, ഫാ.എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു എന്നിവർക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.
Comments