ഗുര്‍ഗാവിൽ നഗരത്തിലെ 'സ്പാ' കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തിലെ അഞ്ച് വിദേശികളുള്‍പ്പെടെ 15 പേര് പിടിയിലായി. തായ്ലാന്ഡില് നിന്നുള്ളവരാണ് പിടിയിലായ വിദേശികള്‍. മണിപ്പൂരില്‍ നിന്നുള്ള അഞ്ചുസ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നാലു പുരുഷന്മാരുമുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ ഇടപാടുകാരാണ്.
Comments