ചങ്ങനാശ്ശേരിയിലെ ദന്പതികളുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് ഉത്തരവാദി സിപിഎം കൗൺസിലറാണെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യയ്ക്ക് കാരണം സിപിഎം നഗരസഭാംഗം ആയ സജികുമാർ ആണെന്നാണ് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്.
You are Here : Home / News Plus
Story Dated: Thursday, July 05, 2018 05:17 hrs UTC

Comments