ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ 100% ആക്കിയ ഇന്ത്യയുടെ നടപടിയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്ത്. '100 % തീരുവ ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുണ്ട്. തീരുവകള്‍ എടുത്തുകളയണം', ട്രംപ് പറഞ്ഞു. അടുത്തയാഴ്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ പ്രതികരണം
Comments