ബഹറിന്‍: പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളസര്‍ക്കാര്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനം വാടകക്കെടുത്ത് സര്‍വീസ് നടത്തണമെന്ന് ചീഫ് വിപ്പ് പി .സി. ജോര്‍ജ്. വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ ഗൗരവമുള്ള ചര്‍ച്ചയാകണം. ഗള്‍ഫ് രാജ്യങ്ങളിലെ സ്കുളുകളില് വിദ്യാഭ്യാസ നിലവാരവും മലയാള ഭാഷാ പഠനവും മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റെ നടപടികളുണ്ടാകണമെന്നും നിര്‍ദേശിച്ചു. ബഹറിനില്‍ കേരള കാത്തലിക് അസോസിയേഷന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
Comments