കെ.എസ്.ആര്.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈകോടതിയുടെ ചോദ്യം. സ്വന്തംനിലക്ക് പണം കണ്ടത്തെിക്കൂടെയെന്നും ചോദിച്ച കോടതി കെ.എസ്.ആര്.ടി.സി പുനരുദ്ധാരണത്തിന് സ്വകാര്യ പങ്കാളിത്തമാകാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു
കെ.എസ്.ആര്.ടി.സി പുനരുദ്ധാരണ പാക്കേജ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. വിഷയത്തില്‍ ഒരു മാസത്തിനകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.
Comments