പാലക്കാട് കോങ്ങാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയെയാണ് (60) ഭാര്യ വെട്ടികൊന്നത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
You are Here : Home / News Plus
Story Dated: Wednesday, November 14, 2018 07:21 hrs UTC

Comments