You are Here : Home / News Plus

മാവോവാദികളും കശ്മീര്‍ തീവ്രവാദികളും സഖ്യമുണ്ടാക്കുന്നുവെന്ന് ഇന്റലിജന്‍സ്

Text Size  

Story Dated: Wednesday, August 29, 2018 08:31 hrs UTC

രാജ്യത്ത വിവിധ സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മാവോവാദികളും കശ്മീരിലെ തീവ്രവാദികളും തമ്മില്‍ സഖ്യങ്ങള്‍ രൂപപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. നിരവധി തീവ്രവാദ സജ്ജീകരണങ്ങള്‍ ഇവര്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന നക്‌സല്‍ അനുകൂല ഗ്രൂപ്പുകളും നക്‌സല്‍ അനുകൂല ബുദ്ധിജീവികളും കാശ്മീര്‍ തീവ്രവാദികളുമായി ബന്ധമുണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.