You are Here : Home / News Plus

കേരളം കേന്ദ്രത്തോട് അനിതീ കാണിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

Text Size  

Story Dated: Wednesday, August 29, 2018 08:04 hrs UTC

പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ പി.എസ്.ശ്രീധരന്‍പിള്ള. എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ പങ്കാളിത്തം പാടെ അവഗണിക്കപ്പെട്ടെന്നും കാസര്‍ഗോഡ് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ശ്രീധരന്‍പിള്ള പരാതിപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.