You are Here : Home / News Plus

ഡി.എം.കെ. പ്രസിഡന്റായി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

Text Size  

Story Dated: Tuesday, August 28, 2018 08:19 hrs UTC

ഡി.എം.കെ. പ്രസിഡന്റായി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവിലെ ഒമ്പതിന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എസ്. ദുരൈമുരുഗനെ ഖജാന്‍ജിയായി തിരഞ്ഞെടുത്തു. വൈകീട്ടാകും സ്റ്റാലിന്‍ ചുമതലയേല്‍ക്കുക. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.