You are Here : Home / News Plus

പെണ്‍കുഞ്ഞിനെ മാതാവിന്‍റെ ഒത്താശയോടെ കാമുകന്‍ പീഡിപ്പിച്ചു

Text Size  

Story Dated: Tuesday, July 24, 2018 12:55 hrs UTC

മലപ്പുറത്ത് മഞ്ചേരിയില്‍ മാതാവിന്‍റെ ഒത്താശ്ശയോടെ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പതിനൊന്ന് വയസ്സ് പ്രായമായ പെണ്‍കുട്ടിയെയാണ് മാതാവിന്‍റെ അനുവാദത്തോടെ പീഡിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. ചെരണി കുന്നത്ത് നടുത്തൊടു നിയസിനെയാണ് അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.