You are Here : Home / News Plus

മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ

Text Size  

Story Dated: Thursday, June 28, 2018 08:52 hrs UTC

ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിലും നടിമാരുടെ രാജിയിലും താരസംഘടനയുടെ നിലപാടിനെതിരെ വനിതാകമ്മീഷന്‍. രാജി വിവാദത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു. പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല. ലഫ്റ്റനന്റ് കേണൽ പദവിയിലിരിക്കുന്ന മോഹൻലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്ന് ജോസഫൈൻപറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.