You are Here : Home / News Plus

വരാപ്പുഴ കസ്റ്റഡി മരണം ; ഡിജിപിയോട് നിയമോപദേശം തേടി

Text Size  

Story Dated: Sunday, June 10, 2018 07:06 hrs UTC

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണസംഘം ഡിജിപിയോട് നിയമോപദേശം തേടി. ആലുവ മുന്‍ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിലാണ് അന്വേഷണസംഘം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയിരിക്കുന്നത്.

അതേസമയം മൂന്നു ദിവസത്തിനകം നിയമോപദേശം നല്‍കുമെന്ന് ഡിജിപി മറുപടി നല്‍കിയിട്ടുണ്ട്. മനപൂര്‍വം വൈകിപ്പിച്ചതല്ലെന്നും കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.