ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. യു.ഡി. എഫ് ഇത്തവണ റെക്കോഡ് ജയം നേടുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സി.പി. എമ്മിന് ചെയ്യുന്ന വോട്ട് പാഴാകുമെന്നും ബി.ജെ.പി.ക്ക് ഇക്കുറി കേരളത്തില്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments