You are Here : Home / News Plus

പെപ്സിയുടെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിച്ച് ഇന്ദ്രാ നൂയി

Text Size  

Story Dated: Tuesday, August 07, 2018 11:55 hrs UTC

 പെപ്സിയുെടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് സേവനം അനുഷ്ഠിച്ച ഇന്ദ്രാ നൂയി പടിയിറങ്ങുന്നു. ഇന്ത്യൻ വംശജയാണ് ഇന്ത്യാ നൂയി.ആ​ഗോള തലത്തിൽ‌ സോഡാ വിപണി കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ലമോൺ ല​ഗുവാർ‌ട്ടയാണ് ഇന്ദ്രാ നൂയിക്ക് പകരം ചുമതലയേൽക്കുന്നത്. ഒക്ടോബർ 3 ന് ഇദ്ദേഹം പദവി ഏറ്റെടുക്കും. പെപ്സിയെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നയിക്കാൻ ല​ഗുവാർട്ടയ്ക്ക് സാധിക്കും എന്നായിരുന്നു സ്ഥാനമാറ്റത്തെക്കുറിച്ച് ഇന്ദ്രാ നൂയി പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.