പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറായി കെ.എന്‍ സതീശ് ഐ.എ.എസിനെ നിയമിക്കരുതെന്ന് ആവശ്യം. നിയമനത്തിനെതിരെ സുപ്രീംകോടതി ചീജ് ജസ്റ്റിസിനും അമിക്കസ് ക്യൂറിക്കും പരാതി നല്‍കുമെന്ന് കടകംപള്ളി നിവാസികള്‍ വ്യക്തമാക്കി. തിരുവനന്തപുരം കലക്ടറായിരിക്കെ ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്തെന്നും കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.
Comments