വി.എസിന്റെ വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി . പകരം അദ്ദേഹത്തെ തിരുത്താനാണ് സി.പി.എം എപ്പോഴും ശ്രമിക്കുന്നത്. വി.എസ് അച്യുതാനന്ദന് തിരുത്തിയാലും സി.പി.എം രക്ഷപ്പെടില്ലെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments