കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് 32 ലക്ഷം രൂപയും ചെക്കും പിടികൂടി
Text Size
Story Dated: Sunday, March 23, 2014 06:53 hrs UTC
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 32 ലക്ഷം രൂപയും 56 ലക്ഷം രൂപയുടെ ചെക്കും പിടികൂടി. കല്ലായിലെ ഒരു ഫ്ളാറ്റില്‍ ആദായനികുതി വകുപ്പ് സ്വകാഡ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.
ഫ്ളാറ്റിന്‍്റെ ഉടമകളായ മുഹമ്മദ്, അസീഫ് എന്നിവരെ അറസ്റ്റുചെയ്തു. തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണം ആണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments