എ.പി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ സോളാര്‍ പ്രതി സരിത എസ്. നായര്‍ ഇന്നും മൊഴി നല്കാന് എത്തിയില്ല. കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ആവില്ലെന്ന് സരിത പറഞ്ഞു. കഴിഞ്ഞ ദിവസം മൊഴി നല്‍കാനായി സരിത കോടതിയില്‍ എത്തിയിരുന്നെങ്കിലും മജിസ്ട്രേറ്റ് അവധിയായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.
Comments