ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ. എ ഷുക്കൂറിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഡി. സുഗതന് രംഗത്ത്. എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും ഷാനിമോള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അതിന്‍െറ ഭാഗമാണെന്നും സുഗതന് ആരോപിച്ചു. എസ്.എന്‍.ഡി.പി യോഗത്തിനെ പിണക്കിയത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments